Wednesday 8 January 2014

[www.keralites.net] ?????? ???????? ??????? ??????? ??????? ??????? ????

 

ഗ്യാസ്‌ട്രബിള്‍ കുറയ്‌ക്കാം ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍

ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്‌. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്‌. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന്‌ ഭക്ഷണം കഴിക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌.

2. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്‌. കഴിക്കുന്നതിനു മുമ്പു വെള്ളം കുടിക്കുക. കഴിച്ചതിനു ശേഷം കുറച്ചു വെള്ളം കുടിക്കുക. അരമണിക്കൂറിനു ശേഷം ധാരാളം വെള്ളം കുടിക്കുക. കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ ദഹനരസം നേര്‍ത്തു പോവുകയും ദഹനക്കേട്‌ ഉണ്ടാവുകയും ചെയ്യും

3. വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്‌. ചെറിയ അളവില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ കഴിക്കുക.

4. എരിവ്‌, പുളി, അമിത ചൂട്‌, കട്ടിയാഹാരങ്ങള്‍, ഇറച്ചി, കൊഴുപ്പടങ്ങിയ ഭക്ഷണം, പാല്‍, പാലുല്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുന്നതു പ്രശ്‌നങ്ങളുടെ തീവ്രത കുറയ്‌ക്കാന്‍ സഹായിക്കും.

5. അമിതഗ്യാസുണ്ടാവുന്നതു നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നു തന്നെയാണ്‌. ഭക്ഷണം ശരിയായി ചവച്ചു കഴിക്കാതിരുന്നാലും വായ്‌ തുറന്നുവച്ചു ഭക്ഷണം കഴിച്ചാലും സ്‌ട്രോ ഉപയോഗിച്ചു പാനീയങ്ങള്‍ പ്രത്യേകിച്ച്‌ ഗ്യാസുള്ള പാനീയങ്ങള്‍ കുടിച്ചാലും ഗ്യാസ്‌ട്രബിള്‍ ഉണ്ടാവും.

6. കടല, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, ഇറച്ചി, പാലുത്‌പന്നങ്ങള്‍, പുളിയുള്ള പഴവര്‍ഗങ്ങള്‍, അച്ചാറുകള്‍ എന്നിവ ഗ്യാസ്‌ട്രബിള്‍ കൂട്ടുന്ന ഭക്ഷണസാധനങ്ങളാണ്‌.

7. ഉണര്‍ന്നെണീറ്റാലുടന്‍ 2 ഗ്ലാസ്‌ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണ്‌. കാരണം രാത്രി മുഴുവന്‍ ഭക്ഷണം ദഹിച്ചുകഴിഞ്ഞ്‌ ആമാശയത്തില്‍ ദഹനരസം തങ്ങിനില്‌ക്കുന്നതിനെ നേര്‍പ്പിക്കാന്‍ ഈ വെള്ളം സഹായിക്കുന്നു. കൂടാതെ വയറു വിശന്നിരിക്കാന്‍ അനുവദിക്കാതെ ഇടയ്‌ക്കിടയ്‌ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുന്നതു നന്നായിരിക്കും. (വൃക്കരോഗികള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ്‌ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം).

8. ഭക്ഷണം കഴിച്ച്‌ ഉടന്‍ കിടക്കരുത്‌. കുനിഞ്ഞുനിന്നു ജോലി ചെയ്യരുത്‌. പകരം അര മണിക്കൂര്‍ നടക്കണം.

9. ഉറങ്ങുമ്പോള്‍ തല നന്നായി പൊക്കിവച്ചു കിടക്കണം. ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങുന്നതാണുത്തമം.

10. യോജിച്ച ഭക്ഷണസാധനങ്ങള്‍: ഓട്‌സ്, നന്നായി പഴുത്ത ഏത്തപ്പഴം, കരിക്ക്‌, ഈന്തപ്പഴം, മാതളം, തേന്‍, ഇഞ്ചി, വെളുത്തുള്ളി, തക്കാളി (പുളിയുള്ള പഴവര്‍ഗങ്ങളായ പൈനാപ്പിള്‍, ഓറഞ്ച്‌, മാമ്പഴം, മുന്തിരിപ്പഴം, പ്ലംസ്‌ എന്നിവ ഒഴിവാക്കേണ്ടതാണ്‌.)


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ??????????????? ??????? ??????? ?

 

ക്രിസ്‌തുവിന്റെ പേരിലും ആള്‍ദൈവം; വിശ്വസിക്കാനും ആളുണ്ട്‌

ബ്രസീലിയ: ഐ.എന്‍.ആര്‍.ഐ. ക്രിസേ്‌റ്റോ, വയസ്‌ 66. താന്‍ യേശുവാണെന്നാണു ക്രിസ്‌റ്റോ പറയുന്നത്‌. അദ്ദേഹത്തില്‍ വിശ്വസിക്കാനും ആളുകളുണ്ട്‌. ബ്രസീലിന്റെ തലസ്‌ഥാനമായ ബ്രസീലിയയോടു ചേര്‍ന്നു സ്വന്തമായുണ്ടാക്കിയ ചാപ്പലിലാണു ക്രിസ്‌റ്റോയും അനുയായികളും കഴിയുന്നത്‌.

ക്രിസ്‌തുവിന്റെ കുരിശില്‍ സ്‌ഥാപിച്ചെന്നു വിശ്വസിക്കുന്ന നസ്രായനായ യേശു, യഹൂദന്മാരുടെ രാജാവ്‌ എന്നതിന്റെ ലത്തീന്‍ പരിഭാഷയുടെ ചുരുക്കപ്പേരായ ഐ.എന്‍.ആര്‍.ഐ. എന്ന്‌ അറിയപ്പെടാനാണു ക്രിസ്‌റ്റോയ്‌ക്കു താല്‍പര്യം. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 1979 ലാണു ക്രിസ്‌തുവാണു താനെന്ന ഉള്‍വിളി ഉണ്ടാകുന്നത്‌. കുട്ടിക്കാലം മുതല്‍ തലയ്‌ക്കുള്ളിലിരുന്ന്‌ ആരോ സംസാരിക്കുന്നതായി തോന്നുമായിരുന്നു. "ഞാന്‍ നിന്റെ പിതാവാണ്‌. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന ശബ്‌ദം"- യുവാവായപ്പോള്‍ തിരിച്ചറിയാന്‍ തുടങ്ങി. പിന്നീട്‌ ശിഷ്യരെത്തേടിയുള്ള യാത്രയായിരുന്നു. ചിലിയിലെ സാന്റിയാഗോയില്‍നിന്നായിരുന്നു തുടക്കം. ഫ്രാന്‍സ്‌, ഇറ്റലി തുടങ്ങി 27 രാജ്യങ്ങളില്‍ വിശ്വാസപ്രചാരണത്തിനായി അലഞ്ഞു. അമേരിക്കയും ബ്രിട്ടനും വെനസ്വേലയും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ പിടികൂടി നാടുകടത്തി. നാല്‍പതിലേറെ തവണ പ്രസംഗസ്‌ഥലങ്ങളില്‍നിന്നും പോലീസ്‌ പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ബ്രസീലിയ്‌ക്കു സമീപമുള്ള ഫാം ഹൗസിലാണു ക്രിസ്‌റ്റോയും അനുയായികളും താമസിക്കുന്നത്‌. സൗസ്‌റ്റ്‌ എന്ന സഭയും ഉണ്ടാക്കിയിട്ടുണ്ട്‌. "ഞാന്‍ ബ്രസീലിയയില്‍ താമസിക്കുന്നേയുള്ളൂ. ലോകഹൃദയം എനിക്കൊപ്പമാണു സ്‌പന്ദിക്കുന്നത്‌ "- അദ്ദേഹം പറഞ്ഞു.

ക്രിസ്‌തുവിനെ അനുകരിച്ചാണു ക്രിസ്‌റ്റോയുടെ വസ്‌ത്രധാരണം. അനുയായികളില്‍ ഭൂരിപക്ഷവും വനിതകളാണ്‌. ശിഷ്യകള്‍ക്കായി പ്രത്യേക വേഷവിധാനവുമുണ്ട്‌. സ്വന്തം കൃഷിയിടങ്ങളില്‍നിന്നാണ്‌ ഇവര്‍ ഭക്ഷണം കണ്ടെത്തുന്നത്‌.

ശത്രുക്കളില്‍നിന്നുള്ള രക്ഷയ്‌ക്ക്‌ ക്രിസ്‌റ്റോ പട്ടികളെ വളര്‍ത്തുന്നുണ്ട്‌. സ്‌കൂട്ടറില്‍ ആശ്രമത്തിന്റെ എല്ലാ കേന്ദ്രങ്ങളിലൂം എത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വീണ്ടും ജനിച്ചതിനാല്‍ ക്രിസ്‌മസ്‌ ഒന്നും അദ്ദേഹവും അണികളും ആഘോഷിക്കാറില്ല. ക്രിസ്‌റ്റോ മനോരോഗിയാണെന്നാണു വിമര്‍ശകരുടെ നിലപാട്‌. ന്യൂക്ലിയര്‍ യുദ്ധത്തിലൂടെ ഇല്ലാതാകുന്ന ലോകത്തുനിന്നും പുതിയതു സൃഷ്‌ടിക്കുകയാണു തന്റെ അവതാര ലക്ഷ്യമെന്നും ക്രിസ്‌റ്റോ പറയുന്നു.

- See more at: http://www.mangalam.com/print-edition/international/136990#sthash.JYEcpmTZ.dpuf


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Fwd: Faith is a Boogieman [1 Attachment]

 
[Attachment(s) from Murli dhar Gupta included below]

January 3, 2013
It starts as a child fearing someone lurking in the closet, under the bed, or somewhere in the shadows. Of course, there is no boogieman! The 'boogieman' is a trigger word to create fear and the openness for protection, or even 'salvation'. Is it necessary to have 'faith' in what is certain? The sun coming up everyday needs no faith, but you could have faith in it coming from being in behind the clouds. Faith is a double edged sword. It's a question of probability of something being real from in the imagination, particularly from another's imagination, or something you hope to see and know as reality.

Ironically, real in the imagination may not be real upon close examination, but as a 'faith person' would say, 'who needs proof when you have FAITH! I know. I know, it doesn't make sense but most of the current world is told to 'have faith', and they become 'hooked on faith' of a guy in the sky, not a woman, but a guy in the sky who is watching every move you make. Kind of a spooky 'boogieman' in the sky. Ooga-ooga hooked on 'boogie in the sky'! But, we have to wake up, and realize that the boogieman in the sky also is likely to be the boogieman in the heart!

Religions salesmen tell the 'sheeple' not to question, but to have 'faith' and believe for not to do so will result in going to the land of all boogiemen called 'Hell'. Is some faith merely a placebo? Imagination is powerful. If 'faith' gets rooted in your being you will be saved by another 'boogieman' who scientists of religion have never found evidence of except in the 'boogieman books' called the Bible or Quran, etc. Whatever one fears, it becomes the 'boogieman'. Fear love and intimacy on a deep level, and they become 'boogies to fear'.

At some point in a lot of things that one goes deep into to find verifiable 'truth', the outcome makes one a 'finder', and the 'boogieman' disappears! That's when 'knowing' happens and faith or belief of the 'boogie' just disappear as you fill your mind and heart with the state of the 'pearly road of knowing'. Whenever it's possible to 'know', and you do know, why even consider believing or having faith. Knowing eliminates the need for both! As you try meditation or be initially in love, at first the 'boogie' may be there, but only until you go as deep as possible. Fear disappears along with the boogieman. To fear what isn't is to avoid life's sensibilities that evoke more joy, love, and blessings.



 
Arhata

www.keralites.net   

__._,_.___

Attachment(s) from Murli dhar Gupta

1 of 1 File(s)

Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Fwd: Man who thinks he's Jesus (one of the many deterrants of Christ, in line with signs of the times)

 

Man who thinks he's Jesus... along with hundreds of young women who follow him across the world.

(one of the many deterrants of Christ, in line with the signs of the times)
 

man who thinks he is Jesus

 
  • Inri Cristo, 66, from Brasilia, Brazil, believes he is a reincarnation of the son of God
  • Cristo claims to have hundreds of followers, some who live at his 'church' compound
  • In 35 years, he has travelled to 27 countries, been arrested 40 times and expelled from Britain and the US

A 66-year-old Brazilian man has spent 35 years preaching the word of God - because he believes he is the reincarnation of Jesus.

Inri Cristo has 'hundreds of followers' from around the world, including the UK, Britain and France, some of whom live with him at his 'church' compound outside Brasilia.

Since 1979 he has travelled for 27 countries to spread his word, however his controversial views has seen him expelled from the US, Britain and Venezuela.

Scroll down for video

I am Jesus: Inri Cristo speaks to his disciples from one of his mobile pulpits at his church compound outside the capital of Brasilia I am Jesus: Inri Cristo speaks to his disciples from one of his mobile pulpits at his church compound outside the capital of Brasilia They see me rollin', they hatin': When not giving sermons and tending to his flock at his Soust church, Inri Cristo likes to get around the grounds of his compound aboard his motor scooter They see me rollin', they hatin': When not giving sermons and tending to his flock at his Soust church, Inri Cristo likes to get around the grounds of his compound aboard his motor scooter Son of god: Inri - which is a Latin acronym  that in English means 'Jesus of Nazareth, King of the Jews', believes that the location of his 'church' is the 'New Jerusalem'

Son of god: Inri - which is a Latin acronym that in English means 'Jesus of Nazareth, King of the Jews', believes that the location of his 'church' is the 'New Jerusalem'

Most of the disciples who live at his church – mostly women - have followed Inri for decades, the eldest, Abevere, 86, has been following him for 32 years.

His youngest disciple is now 24 years old and first met Inri when she was just a two years old.

As 'Jesus reborn' he has even taken the name of Inri, which derives from the latin acronym said to have been written on the cross during Jesus' crucifixion, and stands for Iesus Nazarenus, Rex Iudaeorum, or in English: Jesus the Nazarene, King of the Jews' and Cristo, meaning Christ.

His Jesus-like dressing and unorthodox views on capitalism, abortion and even Christmas has seen him detained by police more than 40 times.

 
Inri Cristo's disciples sing version of "FREEDOM RELEASE'
Faithful followers: A group of Inri Cristo's devoted disciples who live at the Soust compound gather to greet 'Jesus' in Brasilia, Brazil. Most of the disciples who live there have known Inri for over 20 years; the oldest now 86, and the youngest 24

Faithful followers: A group of Inri Cristo's devoted disciples who live at the Soust compound gather to greet 'Jesus' in Brasilia, Brazil. Most of the disciples who live there have known Inri for over 20 years; the oldest now 86, and the youngest 24 Leader's greetings: Despite being the home of Jesus, and home of a religious organisation, Inri Christo still has a kennel of dogs to protect them

Leader's greetings: Despite being the home of Jesus, and home of a religious organisation, Inri Christo still has a kennel of dogs to protect them Uniform uniform: Inri Christo's female disciples wear simple blue gowns with the compound's logo on, tied with a rope, and knitted hats

Uniform uniform: Inri Christo's female disciples wear simple blue gowns with the compound's logo on, tied with a rope, and knitted hats

He said: 'I know that there are countless people scattered throughout Brazil and the world whose hearts beat together with mine.'

But despite seeing himself as Jesus reborn, Inri refuses to celebrate Christmas saying it is just a day where 'the rich humiliate the poor'.

'It is a day when the little sons of the rich can show the gifts they received while the poor children only get a crumb,' he said. 'So it is a very sad day for anyone who sees things with the eyes that I see.'

Inri says he first experienced the 'revelation' that he was Christ during a religious fast in Santiago, Chile, in 1979.

Since childhood he had been following a powerful voice that 'speaks in his head' but it was only on this occasion that it told him: 'I am your Father. The God of Abraham, of Isaac, and of Jacob.'

His holy word: Cristo speaks to his followers every Saturday morning from his pulpit at the 'New Jerusalem' compound

His holy word: Cristo speaks to his followers every Saturday morning from his pulpit at the 'New Jerusalem' compound Long career: Inri Cristo, who has been preaching as 'Jesus' since 1979, surrounded by followers circa 1982 at Belem cathedral in Lisbon, Portugal

Long career: Inri Cristo, who has been preaching as 'Jesus' since 1979, surrounded by followers circa 1982 at Belem cathedral in Lisbon, Portugal On display: Artifacts from the life of Inri Cristo are kept in glass cabinets at his chapel at the Soust compound near Brasilia On display: Artifacts from the life of Inri Cristo are kept in glass cabinets at his chapel at the Soust compound near Brasilia He's alive! Inri Cristo in a photo of himself wearing his own version of the Shroud of Turin, circa 1993, set to prove that he is the resurrection of Jesus Christ himself

He's alive! Inri Cristo in a photo of himself wearing his own version of the Shroud of Turin, circa 1993, set to prove that he is the resurrection of Jesus Christ himself Uncomfortable truths? Inri Christo's controversial views on everything from Christmas to capitalism has seen him arrested 40 times, and expelled from several countries

Uncomfortable truths? Inri Christo's controversial views on everything from Christmas to capitalism has seen him arrested 40 times, and expelled from several countries

He now runs his own church, the 'Soust' (Suprema Ordem Universal da Santmssima Trindade), located on a lush farmland outside of Brasilia, the capital of Brazil, which he calls the 'New Jerusalem'.

He and his followers survive on homegrown fruit like bananas, avocados and mangos as well as a vegetable garden.

There's also a chapel where Ingra speaks to his followers every Saturday morning and a kennel for the dogs that guard the complex.

His quirky life has led to critics saying he is mentally ill - an accusation he firmly denies.

'I can be crazy but not dumb,' he said.

'Madness is different from dementia. It is the mother of philosophers, prophets and inventors.

'My mission is to prepare the elect, the survivors of the inevitable nuclear hecatomb that will culminate in the end of this chaotic world, for the formation of the new earthly society, which will strive to fulfill the Creator's will.'

Preacher and leader: Inri Christo's loyal followers push his pulpit out into the garden in order to listen to his words as 'Jesus'

Preacher and leader: Inri Christo's loyal followers push his pulpit out into the garden in order to listen to his words as 'Jesus' Biker Jesus: Inri Christo takes his scooter for a spin around his vast compound where he lives with his followers, preaching 'the word of Jesus'

Biker Jesus: Inri Christo takes his scooter for a spin around his vast compound where he lives with his followers, preaching 'the word of Jesus'


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Fwd: HINTS & tIPS

 

 
                      

"Find out when common food, drinks, household items expire"
 
Item Refrigerated Frozen
Eggs 4 to 5 weeks - 
Fish 1 to 2 days  4 to 6 months 
Ground Meat  1 to 2 days  3 to 4 months 
Poultry 1 to 2 days  12 months 
Steak 3 to 5 days  6 to 8 months 
Canned Tuna  1 year   
Canned Tuna (opened)  3 to 4 days   
Item Refrigerated
Cheddar 3 to 6 months 
Cottage Cheese  2 weeks 
Grated Parmesan  12 months 
Swiss Cheese  3 to 6 months 
Processed American  8 months 
Chocolate Bar  1 year 
Marshmallows (opened)  40 weeks 
Marshmallows (unopened)  3 months 
Item Shelf Life 
Crackers 3 to 6 months 
Plain Bread  2 weeks 
Oatmeal 12 months 
Instant Cereal  2 to 3 months 
Pasta 24 months 
White Rice  24 months 
Brown Rice  6 months 
Item Shelf Life 
Bananas 3 to 6 days 
Apples 6 months 
Onions 2 weeks 
Potatoes 4 weeks 
Maraschino Cherries  3 to 4 years 
Green Olives (jarred unopened)  3 years 
Green Olives (jarred opened)  3 months 
Pickles (unopened)  18 months 
Pickles (opened)  n/a (do not eat if slippery or soft) 
Item Refrigerated
Yellow Mustard  6 to 8 months 
Ketchup 24 months 
Mayonnaise 3 to 4 months 
Jams Jellies  18 months 
Salad Dressings  3 months 
Brown Sugar  4 months 
Honey never expires 
Maple Syrup  1 year 
Olive Oil  2 years from manufacture date 
Steak Sauce  33 months (color affected but still safe to eat) 
Tabasco Sauce  5 years
Soy Sauce (Bottled)  2 years 
Soy Sauce (opened)  3 months (taste changes but still safe to eat) 
Vinegar 42 months 
Worcestershire Sauce  2 years (5 to 10 years if unopened) 
Item  
Ground Coffee (unopened)  2 years 
Ground Coffee (opened)  1 month, refrigerated 
Gourmet Coffee beans  3 weeks 
Gourmet Coffee ground  1 week if sealed 
Instant Coffee (unopened)  2 years 
Instant Coffee (opened)  1 month
Unopened Soda (plastic bottle)  3 months (from 'best by' date) 
Opened Soda (plastic bottle)  doesn't spoil (but taste is affected) 
Unopened Juice Bottle  8 months from production date 
Opened Juice Bottle  7 to 10 days 
Wine (unopened)  3 years from vintage date 
Wine (opened)  1 week refrigerated and corked 
Fine Wine  20 to 100 years 
Item  
Bar Soap  18 to 36 months 
Bath Gel (Body Wash)  3 years 
Bath Oil  1 year 
Body Bleaches (unopened)  2 years 
Body Bleaches (used)  6 months 
Body Lotion  3 years 
Eye Cream (unopened)  3 years 
Eye Cream (opened)  1 year 
Face Lotion  3 years 
Face Lotion with SPF  check the expiration date 
Item  
Aerosol Air Freshener 2 years 
Antifreeze (premixed)  1 to 5 years 
Antifreeze (concentrate)  never expires
Alkaline Batteries  7 years 
Lithium Batteries  10 years 
Bleach 3 to 6 months 
Dish Detergent (liquid or powder)  1 year 
Fire Extinguisher 12 years 
Fire Extinguisher (rechargeable)  service/replace every 6 years 
Metal Polish  3 years 
Miracle Gro  3 to 8 years 
Miracle Gro (water-soluble)  never expires 
Motor Oil  2 to 5 years 
Motor Oil (opened)  3 months 
Mr. Clean  2 years 
Paint (unopened)  about 10 years 
Paint (opened)  2 to 5 years 
Spray Paint  2 to 3 years 
Windex 2 years 
Wood Polish  2 years 
Foundation (water-based)  3 years 
Foundation (oil-based)  2 years 
Hair Gel  2 to 3 years 
Hair Spray  2 to 3 years 
Lip Balm (unopened)  5 years 
Lip Balm (opened)  1 to 5 years 
Lipstick 2 years 
Mascara (unopened)  2 years 
Mascara (opened)  3 to 4 months 
Mouthwash  3 years from manufacture date 
Nail Polish  1 year 
Nail Polish Remover  never expires
Perfume 1 to 2 years 
Rubbing Alcohol  about 3 years 
Shampoo 2 to 3 years 
Shaving Cream  2 years 
Tooth Whitening Strips  13 months 
Moist Wipes (unopened)  2 years 
Moist Wipes (opened)  until completely dry 
Item  
Frozen Dinners  12 to 18 months 
Ground Coffee (opened)  1 month, refrigerated 
Gourmet Coffee beans  3 weeks 
Gourmet Coffee ground  1 week if sealed 
Instant Coffee (unopened)  2 years 
Instant Coffee (opened)  1 month
Frozen Vegetables (unopened) 18 to 24 months 
Frozen Vegetables (opened) 1 month 
Peanuts (unopened)  1 to 2 years 
Peanuts (opened)  1 to 2 weeks 
Peanut Butter (natural)  2 years 
Peanut Butter (processed)  6 months (refrigerate after 3 mo.) 
Protein Bars  10 to 12 months 
Tea Bags  2 years 
 
 
 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___