Monday 10 June 2013

[www.keralites.net] ഒത്തുകളിയില്ലാത്ത ഐ.പി.എല്ലിനായി ഓപ്പറേഷന്‍ ക്ലീന്‍ അപ്‌

 

ഒത്തുകളിയില്ലാത്ത ഐ.പി.എല്ലിനായി ഓപ്പറേഷന്‍ ക്ലീന്‍ അപ്‌

 

ന്യൂഡല്‍ഹി: രാജസ്‌ഥാന്‍ റോയല്‍സ്‌ ടീം ഉടമകളിലൊരാളായ രാജ്‌ കുന്ദ്രയെ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ബോര്‍ഡിന്റെ നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. ഐ.പി.എല്ലിനെ അഴിമതി മുക്‌തമാക്കാന്‍ ഓപ്പറേഷന്‍ ക്ലീന്‍ അപ്‌ എന്ന പേരില്‍ 12 ഇന പരിപാടികളും യോഗം പ്രഖ്യാപിച്ചു. ബി.സി.സി.ഐ. ഇടക്കാല പ്രസിഡന്റ്‌ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചതായി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ഐ.പി.എല്ലില്‍ ഒത്തുകളി നടത്തിയിരുന്നതായി കുന്ദ്ര ഡല്‍ഹി പോലീസിനോടു സമ്മതിച്ചിരുന്നു. കുന്ദ്രയുടെ ഒത്തുകളി അന്വേഷിക്കാന്‍ രണ്ടംഗ പാനലിനെ ബോര്‍ഡ്‌ നിയോഗിച്ചു. ജസ്‌റ്റിസ്‌ ടി. ജയറാം ചൗട്ട
, ജസ്‌റ്റിസ്‌ ആര്‍. ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണു പാനല്‍ അംഗങ്ങള്‍. ഈ പാനല്‍ ചെെന്നെ സൂപ്പര്‍ കിംഗ്‌സിന്റെയും സി.ഇ.ഒ. ആയിരുന്നു ഗുരുനാഥന്‍ മെയ്യപ്പന്റെയും ഒത്തുകളികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്‌.
ഒത്തുകളി ആരോപണ വിധേയരായ എസ്‌. ശ്രീശാന്ത്‌
, അജിത്‌ ചാന്ദില, അങ്കിത്‌ ചവാന്‍ എന്നീ താരങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാനും നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍, സ്‌ഥാനമൊഴിഞ്ഞ സെക്രട്ടറി നിരഞ്‌ജന്‍ ഷാ എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാന്‍ തീരുമാനിച്ചു.
താരങ്ങളുടെ മറുപടി ലഭിച്ച ശേഷമായിരിക്കും അവര്‍ക്കെതിരേയുള്ള അച്ചടക്ക നടപടിയില്‍ തീരുമാനമുണ്ടാകുക. സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ കുന്ദ്രയ്‌ക്ക്‌ ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനാകില്ല. ബോര്‍ഡിന്റെ സസ്‌പെന്‍ഷനെതിരേ അപ്പീല്‍ നല്‍കുമെന്നു കുന്ദ്രയുടെ അഭിഭാഷകന്‍ മജീദ്‌ മെമന്‍ പറഞ്ഞു. രാജ്‌ കുന്ദ്ര ടീം ഉടമയല്ലെന്നു രാജസ്‌ഥാന്‍ റോയല്‍സ്‌ വെള്ളിയാഴ്‌ച പ്രസ്‌താവനയിറക്കിയിരുന്നു. 11.7 ശതമാനം ഓഹരി മാത്രമാണു രാജ്‌ കുന്ദ്രയ്‌ക്കുള്ളത്‌. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ഓഹരികള്‍ തിരിച്ചെടുക്കുമെന്നും ടീം വ്യക്‌തമാക്കിയിരുന്നു.
ഓപ്പറേഷന്‍ ക്ലീന്‍ അപ്‌ പ്രകാരം നിര്‍വാഹക സമിതി പുറത്തിറക്കിയ 12 ഇന പരിപാടികള്‍-
1- കളിക്കാരെയും കാണികളെയും ആവേശം കൊള്ളിക്കാന്‍ ഇനി ചിയര്‍ ലീഡേഴ്‌സ്‌ വേണ്ട
, മത്സരങ്ങള്‍ക്കു ശേഷം കളിക്കാര്‍ക്കും സപ്പോര്‍ട്ട്‌ സ്‌റ്റാഫുകള്‍ക്കും വേണ്ടി നടത്തുന്ന നിശാപാര്‍ട്ടികളും ഇനിയുണ്ടാകില്ല.
2-കളിക്കാര്‍ക്കും സപ്പോര്‍ട്ട്‌ സ്‌റ്റാഫുകള്‍ക്കും മാത്രമല്ല ഫ്രാെഞ്ചെസികളുടെ ഉടമകളും കര്‍ശനമായ പെരുമാറ്റചട്ടത്തിനു കീഴിലായിരിക്കും.
3- കളിക്കാരുടെ ഡ്രസിംഗ്‌ റൂമിലും പ്ലേയേഴ്‌സ്‌ ഏരിയയിലും ടീം ഉടമകള്‍ക്കു പ്രവേശമുണ്ടാകില്ല.
4- ടൂര്‍ണമെന്റ്‌ തുടങ്ങും മുന്‍പ്‌ കളിക്കാരും സപ്പോര്‍ട്ട്‌ സ്‌റ്റാഫുകളും അവരവരുടെ ഫോണ്‍ നമ്പറുകള്‍ ബി.സി.സി.ഐക്കു െകെമാറണം.
5- സ്‌ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ അഴിമതി വിരുദ്ധ സുരക്ഷാ സമിതിയിലെ ഉദ്യോഗസ്‌ഥര്‍ ടീം ഹോട്ടലുകളിലും ഗ്രൗണ്ടിലും എപ്പോഴുമുണ്ടാകും.
6- മത്സരം നടക്കുന്ന സമയത്തു പ്രദേശത്തുള്ള സെല്‍ഫോണ്‍ ടവറുകള്‍ ജാമാക്കും
7- നായകന്‍മാരുടെ യോഗങ്ങളും മറ്റും ബോര്‍ഡിന്റെ അനുമതിയോടു കൂടിയായിരിക്കും
8- ദേശീയ സെലക്‌ടര്‍മാരെ ഫ്രാെഞ്ചെസികളുമായി ബന്ധം സ്‌ഥാപിക്കുന്നതില്‍നിന്നു തടയും.
9- വ്യക്‌തികളുമായുള്ള കളിക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ ബോര്‍ഡിനെ അറിയിച്ചു കൊണ്ടിരിക്കണം.
10- കളിക്കാരുടെയും സപ്പോര്‍ട്ട്‌ സ്‌റ്റാഫുകളുടെയും കരാറിന്റെ മുഴുവന്‍ വിശദാംശങ്ങളും ഫ്രാെഞ്ചെസികള്‍ ബോര്‍ഡിനെ അറിയിക്കണം.
11- കളിക്കാര്‍ക്കു െമെക്രോ ഫോണുകളോ ഇയര്‍ പ്ലഗുകളോ ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല.
12- ബോര്‍ഡിന്റെ സുരക്ഷ നിയന്ത്രണ നയത്തിനു െവെകാതെ രൂപം കൊടുക്കും


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Super Taxis

This car from "Rides Magazine" has been tricked out as a high-riser with spinners to celebrate the Crown Victoria, the most common taxi car model.

Need to get across town really fast? Then this is the perfect taxi for you. A Lamborghini Murcielago with a 6.5 liter engine under the hood, spewing out 633 bhp so you can go from 0 to 60 mph in 3.4 seconds to stop at the red light.

Porsche Cayenne - taxi in Moscow. What happened to old nice Ladas?

This looks like a gangster cab.

Take a look at this Ferrari Enzo sporting, a new Arab taxi design. The $850,000 hypercar was spotted in Muscat, Oman, and also appears to have blacked-out rear lights.
Note: according to Ferrarichat.com, this is photoshopped, but pretty cool anyway.



These taxi's wide, interchangeable doors can be hosed down. A built-in ramp lets wheelchairs or scooters roll right in.

This Standard Taxi has an internal combustion engine that can be converted to run on natural gas and holds an extralarge tank in its trunk, so drivers don't have to waste time filling up during their shift.

How about this cab?
Hybrid Technologies shows off a concept L-PT Cruiser Yellow Cab. The L stands for lithium, as in the lithium ion battery pack that would give the car a range of 120 miles and a top speed of 80 mph.

Coco taxi, a three-wheeled taxicab used in Havana, Cuba. You can't say you've been in Cuba until you ride in one of those.

www.keralites.net

[www.keralites.net] Asha Kamath and Pratibha Sengupta, have defined ‘peace’ differently. They found ‘peace’ in the uplift of visually challenged children.

 

Asha Kamath and Pratibha Sengupta, have defined 'peace' differently. They found 'peace' in the uplift of visually challenged children.

Fruitful evening phase of life

0After retirement, majority of the people prefer a peaceful life. Some take rest at home, while some go on pilgrimage. But two sisters of Ratnagiri district in Maharashtra, Asha Kamath and Pratibha Sengupta, have defined 'peace' differently. They found 'peace' in the uplift of visually challenged children. By starting a residential school for such children in a remote village they are busy in discovering their hidden talents and making them self-reliant in all respects.
Pramod Kumar
Lakhs of people retire every year in government sector alone. Majority of them prefer to live a peaceful life. Some take rest at home, while some go on pilgrimage. But there are people who define the 'peace' in their own way. Quitting the lavish lifestyle full of luxuries in Mumbai and Pune, Asha Kamath and Pratibha Sengupta marched on the red-soiled track of Konkan to set an example for the retired people. They both are retired teachers and are now engaged in discovering and shaping the hidden talent of visually challenged children in a highly remote village, Gharadi, under Ratnagiri district of Maharashtra. Their efforts have changed the meaning of life for such children.
With 7.8 million visually challenged people, India accounts for 20 per cent of 39 million blind population across the globe, of which 62 per cent are on account of cataract, 19.7 per cent refractive error, 5.8 per cent glaucoma and 1 per cent corneal blindness.

-With a strong desire in the heart to work for visually challenged children, Aashatai and Pratibhatai chose a backward village of Maharashtra, where even the parents of visually impaired children do not want to care for them. However, there were already various schools in Konkan, but none was exclusively for visually challenged. Life of such children was trapped either in the cage of too much love or too much hatred at home. Their life was dependent upon others. Education was just a daydream.
These two sisters played an angel's role in their life. Due to their initiative, today these children can study, their fingers move on keyboards of computers to enjoy the music of life and they have become brave enough to cross the crests and troughs of life. Although they cannot percept through eyes, their sense of touch is very active. They can read and write through Brail language. Pratibhatai herself prepared over 70 books in Brail script. Now under her guidance these students are also producing such books.
With an initial strength of four, the school was opened in the year 2003. Initially, the school functioned in the house of these sisters. Later, with the better economic support from various organisations and donors, the school building was constructed in 2007. A total of 34 students are studying at present under the guidance of five teachers. Classes are conducted up to VII standard. This year the classes up to 9th standard will begin. The school begins with prayer. After the initial study session, the children go to library and read various books written in Brail. After the afternoon tea, sports activities are held. Blindness does not become a hurdle in the enhancement of their sports skills. In the evening, they study sincerely and after studies they enjoy music. Their musical skills are very sharp and hence a special attention is paid to rectify them through proper and timely guidance. Most of them are good performers. Vocational training is also provided for manufacturing show pieces, incense sticks, etc. Computer training is also given. The school also boasts of an orchestra team. more on the story click on the link below.
http://www.organiser.org/Encyc/2013/6/8/Fruitful-evening-phase-of-life.aspx?NB=&lang=4&m1=&m2=&p1=&p2=&p3=&p4=&PageType=N

Ravi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] New Supermarket.







A while ago a new supermarket opened in

Chatswood, Sydney, Australia

It has an automatic water mister to keep the produce fresh.



Just before it goes on, you hear the sound of distant thunder and the smell of fresh rain.





When you pass the milk cases, you hear cows mooing and there is the scent of freshly mowed hay.





In the meat department there is the aroma of charcoal grilled steaks with onions.





When you approach the egg case, you hear hens clucking and cackling, and the air is filled with the pleasing aroma of bacon and eggs frying.





The bread department features the tantalizing smell of fresh baked bread and cookies.







I don't buy toilet paper there anymore.
 
 










www.keralites.net