Thursday 11 April 2013

[www.keralites.net] Quote

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

.

__,_._,___

[www.keralites.net] കോരന് കഞ്ഞിയുമില്ല;എംല്‍എമാര്‍ക്ക് ടിവി

തിരുവനന്തപുരം: നാട് മുഴുവന്‍ കത്തിയെരിയുമ്പോള്‍ എം പിയുടെ കൊട്ടാരത്തിന് റൈഫിള്‍ പോലീസിന്റെ കാവല്‍ ... എന്നൊക്കെ നമ്മള്‍ ഷാജി കൈലാസ് സിനിമകളില്‍ കേള്‍ക്കുന്ന ഡയലോഗാണ്. എന്നാല്‍ പവര്‍കട്ടിലും ചൂടിലും നാട് പൊരിയുമ്പോള്‍ ഉള്ള അരിയും വെട്ടിക്കുറച്ചശേഷം എം എല്‍ എ മാര്‍ക്ക് എല്‍ സി ഡി ടി വി വിഷുക്കൈനീട്ടം കൊടുക്കുന്ന രംഗം സിനിമകളിലൊന്നുമല്ല, നമ്മുടെ നാട്ടിലെ വിഷുക്കണി കാഴ്ചയാണ്. കൃഷി വകുപ്പാണ് എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി എല്‍ സി ഡി ടി വി സമ്മാനം കൊടുത്തത്. 20 ലക്ഷത്തിലധികം രൂപ മുടക്കിയാണ് കൃഷിവകുപ്പ് എം എല്‍ മാര്‍ക്കുളള വിഷുക്കൈനീട്ടം തയ്യാറാക്കിയത്. 36 ഇഞ്ച് സോണി എല്‍ സി ഡി ടിവിയാണ് പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി കിട്ടിയത്. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് എല്‍ സി ഡി ടി വി കൊണ്ട് കൈനീട്ടം നടത്തിയതെന്നാണ് ഇതിലെ വിരോധാഭാസം. ടി വി യോടൊപ്പം കൃഷിവകുപ്പിന്റെ പുതിയ ഉല്‍പ്പന്നമായ നീരയും എം എല്‍ എ മാര്‍ക്ക് സൗജന്യമായി നല്‍കി. നീരയുടെ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ് എം എല്‍ എ മാര്‍ക്ക് ടി വി നല്‍കിയത് എന്നാണ് കൃഷി വകുപ്പ് വിശദീകരിച്ചത്. എന്നാല്‍ കൃഷി മന്ത്രിയായ കെ പി മോഹനനോ മറ്റ് എം എല്‍ എ മാരോ വിഷുക്കൈനീട്ടത്തോട് പ്രതികരിച്ചില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

.

__,_._,___

[www.keralites.net] ♥ LOVE ALL ♥

Fun & Info @ Keralites.net
Fun & Info @ Keralites.net
Love all, trust a few, do wrong to none.
It is not in the stars to hold our destiny but in ourselves.
We know what we are, but not what we may be.
<William Shakespeare>

My wish to u..have a beautiful day n best health

Fun & Info @ Keralites.net
Fun & Info @ Keralites.net

Raja Ampat archipelago at west Papua of Indonesia
is a very beautiful place.
This archipelago is famous worldwide by
the beauties of its coast, sea, under water life,
& tropical climate combined with dense trees.