Friday 15 February 2013

[www.keralites.net] ദയവായി സഹായിക്കുക.. (Please Help)


www.keralites.net

Fw: [www.keralites.net] ആരാ ഈ ആര്യ?

 

What is wrong with you Mr.Mohamad and what sort of comparrison you are doing.
What was the good thing spoken by that so called teacher with regard to Ms. Aryas case. Do you know  what was the content of the speech.and the tone and tenor.
Your comment about the delhi girl is much worse. you mean to say that a girl who is doing her graduation or PG shouldnot  go with a known person or her class mate or take it granted with her lover. and she needs permission or her such an act attaracts rape and molestation. 
 
So out of heart of heart somewhere hidden in you,  a strong appreciation for the delhi rapists and for the one who spoke in the womens collage. 
Is it MR Vayalar Ravi your mentor and moderator please
 
Bala
Chennai   

----- Forwarded Message -----
  From: Mohammed Madikkai <madikkai@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 16 February 2013 11:32 AM
Subject: Re: [www.keralites.net] ആരാ ഈ ആര്യ?
 
അമൃത യെയും ആര്യയും ഒരുപോലെ അല്ല  അമൃത ആക്രമിക്കാനും അപമാനിക്കാനും വന്നവരെ കൈകാര്യം ചെയ്തു നല്ലകാര്യം മാതൃക തന്നെ-  ആര്യ നല്ല കാര്യം  പറഞ്ഞ അധ്യാപകനെ  അപമാനിച്ചു അതാണ് വ്യത്യാസം - ട്രെയിനില്‍ അക്രമത്തിനു ഇരയായ സൌമ്മ്യയും ഡല്‍ഹില്‍ കൊല്ലപ്പെട്ട പെണ്ണും ഒരുപോലെയല്ല   സൌമ്മ്യ തന്റെ കുടുമ്ബം പുലര്‍ത്താന്‍  ജീവിത മാര്‍ഗം കണ്ടെത്താന്‍ വെട് വിട്ടു ഇറങ്ങിയതാണ്  - ഡല്ഹിലെ പെണ്ണ്  പഠിക്കാന്‍ പോയ സ്ഥലത്ത് നിന്നും മുങ്ങി പാതിരാത്രി കാമുകന്റെ കൂടെ കറങ്ങാന്‍ ഇറങ്ങിയതാണ്  ഇതെല്ലാം  ശോഭ ഒരുപോലെ കാണരുത് 
On Fri, Feb 15, 2013 at 9:49 PM, shobha Naire <shobha.naire@yahoo.com> wrote:
 
അപമാനിക്കാന്‍ ശ്രമിക്കുന്ന പുരുഷപുംഗവന്‍മാരെ എങ്ങനെ കൈകാര്യം ചെയ്യാമെóതിന് കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും മാതൃകയായി ഇതാ ഒരു ധീരയായ പെണ്‍കുട്ടി. അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ തന്നെ അപമാനിച്ച നാല് യുവാക്കളെ ഇടിച്ചുപരത്തിയാണ് കരാട്ടെക്കാരി കൂടിയായ അമൃത താരമായത്. ഇന്നലെ രാത്രി പത്തേമുക്കാലോടെ നഗരത്തിലെ ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. വനിതാ ശാക്തീകരണത്തിന് പങ്കെടുത്ത് മടങ്ങിയ വേളയിലാണ് പെണ്‍കുട്ടിയെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.

കരാട്ടെ ബല്‍ക്ക്‌ബെല്‍റ്റുകാരിയായ അമൃത നാല് പേരെയും കൈയ്യോടെ അടിച്ചോടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാക്കളെത്തിയ സര്‍ക്കാര്‍ വാഹനവും വണ്ടിയുടെ െ്രെഡവറും പോലീസ കസ്റ്റഡിയിലെടുത്തു. ശംഖുംമുഖത്ത് നടന്ന വനിതാ കൂട്ടായ്മ കഴിഞ്ഞു മടങ്ങവേയാണ് അമൃതയെയും കുടുംബത്തെയും നാലംഗ യുവാക്കളുടെ സംഘം അപമാനിക്കാന്‍ ശ്രമിച്ചത്.

ബേക്കറി ജംഗ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ സമീപത്തുനിന്ന നാല് യുവാക്കള്‍ അമൃതയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചിരുച്ചു. കേരള സ്‌റ്റേറ്റ് ബോര്‍ഡ് വച്ച് കെ.എല്‍ 01 എ.ഡബല്‍ൂ 8650 നമ്പര്‍ കറുത്ത സ്‌കോര്‍പിയോയിലെത്തിയ സംഘമാണ് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ അമൃതയെ നോക്കി കമന്റടിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് യുവാക്കള്‍ ചെയ്തത്. ആദ്യമിത് കാര്യമാക്കാതിരുന്ന അമൃത കമന്റടി വീണ്ടു തുടര്‍ന്നപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.

നാലംഗ സംഘത്തിനടുത്തേക്ക് ഒറ്റയ്ക്ക് ചെന്ന അമൃത കമന്റടിച്ചയാളെ കുനിച്ചുനിറുത്തി അടികൊടുത്തു. ഇതോടെ മറ്റു യുവാക്കള്‍ തടയാനായെത്തി. ഇവര്‍ മൂന്് പേരും ചേര്‍ന്ന് അമൃതയെ ആക്രമിക്കാനും തുനിഞ്ഞു. എന്നാല്‍ കരാട്ടെ ബ്ലാക്‌ബെല്‍ട്ട് നേടിയ പെണ്‍കുട്ടി ചെറുക്കാനെത്തിയ യുവാക്കളെയും ഇടിച്ചുപരത്തി. ഭക്ഷണം കഴിക്കാനെത്തിയവര്‍ ഒന്നും വിചാരിക്കരുതെന്നും താന്‍ പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞ ശേഷമായിരുന്നു യുവാക്കളെ പെണ്‍കുട്ടി ശരിക്കും പെരുമാറിയത്.

അമൃതയുടെ കൈയ്യലില്‍ നിന്നും കണക്കിന് ഇടികൊണ്ടതോടെ രക്ഷയില്ലെന്ന് കണ്ട് യുവാക്കള്‍ നാലുവഴിക്കും പരക്കം പാഞ്ഞു. അടിയുടെ ചൂടറിഞ്ഞതോടെ വാഹനം ഉപേക്ഷിച്ചാണ് യുവാക്കള്‍ കടന്നുകളഞ്ഞത്. അതേസമയം നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയതോടെ പെട്ടുപോയത് ഒന്നുമറിയാത്ത നിരപരാധിയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്താതെ വാഹനത്തിലിരുന്ന മനോജ് എന്നയാളെ മ്യൂസിയം പോലീസ് ക്‌സറ്റഡിയിലെടുത്തു.

ആള്‍ സെയിന്റ്‌സ് കോളേജിലെ മുന്‍ ചെയര്‍പേഴ്‌സണായ അമൃത എന്‍.സി.സിയുടെ എയര്‍വിംഗ് ക്യാപ്റ്റനാണ്. ശംഖുംമുഖത്തെ പരിപാടിയില്‍ വാഹനഅഭ്യാസത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കുടുംബവുമൊത്ത് മടങ്ങിയത്. പൂവാലസംഘത്തെ ഇടിച്ചുപായിച്ചതോടെ അമൃതയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പൂവാലശല്യത്തെ ചെറുക്കാന്‍ പെണ്‍കുട്ടികളെ കരാട്ടെ പോലുള്ള ആയോധന വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് തന്നെയാണ് അമൃതയും പറയുന്നത്.

From: Venu Haridas
To: Keralites@yahoogroups.com
Sent: Thursday, 14 February 2013, 20:37:40
Subject: Re: [www.keralites.net] ആരാ ഈ ആര്യ?

ആരാ ഈ മറുപടിക്കാര്‍?

I too agree with Dileep.

ആര്യക്ക്‌ തോന്നിയത് മറ്റു പെണ്‍കുട്ടികള്‍ക്ക് തോന്നിയില്ല എന്നത് നമ്മുടെ സ്ത്രീസമൂഹത്തിന്‍റെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണ്.
- This sentence itself revels the mentality of the responder. It was intended to boost up the moral of the women community in general. and not to humiliate the women.

സ്ത്രീകളില്‍ 99.9 ശതമാനവും സുരക്ഷിതവും സ്നേഹസമ്പന്നവുമായ കുടുംബത്തെയും കുടുംബാന്തരീക്ഷത്തെയും സ്നേഹിക്കുന്നവരും; പരമ്പരാഗത മലയാളി മനസ്സ് ചവറ്റുകൊട്ടയിലെറിയാന്‍ മനസ്സില്ലാത്തവരുമാണ് എന്ന് മാത്രമേ സംഭവം തെളിയിക്കുന്നുള്ളൂ.
- This 99.9 % majority is with Arya, Not reacting to the 'കാടന്‍ വാദഗതി' should not be considered as the പരമ്പരാഗത മലയാളി മനസ്സ്. There was fire in the minds of most of the women present at that instance.

സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. - Not so. It implies that most of them were reluctant to respond for various reasons. And we should appreciate Arya for breaking that reluctance and showed courage to perform her ONE WOMEN PROTEST against the '18the century' idea propagation.


ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ്‌ നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?.


രാജാവ് നാഗ്നാണ് എന്ന് പറയാനുള്ള ധൈര്യം നേരത്തേ ആരും കാണിച്ചില്ല എന്നത് രാജവിന്‍റെ നഗ്ന്നതയെ ന്യായീകരിക്കില്ല കൂവി പ്രതിഷേധിച്ച അവളുടെ വിവേകത്തിനെ അഭിനന്ദിക്കുക അല്ലേ വേണ്ടത് ?


അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും വെറും ഒറ്റപ്പെട്ട പെണ്‍ശബ്ദമായിരുന്നില്ലേ സത്യത്തില്‍ ആര്യ! - സത്യത്തില്‍ അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും നേരേ ഉയര്‍ന്ന ഒറ്റപെട്ട സമര കാഹളം ആയിരുന്നു അത്

ശാരീരിക പീഡനത്തെ പോലെ മാനസിക
പീഡനത്തെ ചെറുത്ത ആര്യയുടെ പ്രവര്‍ത്തിയെ ലോകത്തെമ്പാടും ഉള്ള സ്ത്രീ പുരുഷന്മാര്‍ ആദരവോടെ കാണുന്നു എന്നതാണ് ഇപ്പോള്‍ കാണുന്നത്.

മാനസിക നില തകരാറിലായ വ്യക്തിയെ ന്യായീകരിക്കുന്നവരും സമൂഹത്തില്‍ അവഹേളിക്കപെടും എന്നത് തീര്‍ച്ച






വേണു ഹരിദാസ്‌















2013/2/13 dilip pishsrikovil dilp_v@yahoo.com>
Arya is absolutely right... she's the hope of future Kerala.. There is a limit to which we can bear the nonsense going on... Hats off to her... The speaker was talking total absurd things.. We need a situation where girls and boys can mingle in a healty manner, responsible enough to set clear limits for themselves... As long as boys do not get a chance to express themselves in a social environment, the discussions will only lead to sex and girls are looked down as sex objects.. I have seen boys and girls coming out of mixed schools are much more clear in their outlook in life and they treat girls with much more respect than those study in the other situation..
Wen there is no opportunities to mix with girls and have positive attitude about them in a healthy manner, the mind will not be clear... It's like all the thoughts will be just sexusl.... like the head is full of sperms...
P.Dilip

From: Abdul Wahid wahid.kunju@gmail.com>
To: Keralites@yahoogroups.com
Sent: Wednesday, 13 February 2013 7:38 AM
Subject: Re: [http://www.keralites.net/] ആരാ ഈ ആര്യ?
ആര്യക്ക്‌ തോന്നിയത് മറ്റു പെണ്‍കുട്ടികള്‍ക്ക് തോന്നിയില്ല എന്നത് നമ്മുടെ സ്ത്രീസമൂഹത്തിന്‍റെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണ്.സ്ത്രീകളില്‍ 99.9 ശതമാനവും സുരക്ഷിതവും സ്നേഹസമ്പന്നവുമായ കുടുംബത്തെയും കുടുംബാന്തരീക്ഷത്തെയും സ്നേഹിക്കുന്നവരും; പരമ്പരാഗത മലയാളി മനസ്സ് ചവറ്റുകൊട്ടയിലെറിയാന്‍ മനസ്സില്ലാത്തവരുമാണ് എന്ന് മാത്രമേ സംഭവം തെളിയിക്കുന്നുള്ളൂ.
സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ്‌ നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?. അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും വെറും ഒറ്റപ്പെട്ട പെണ്‍ശബ്ദമായിരുന്നില്ലേ സത്യത്തില്‍ ആര്യ!
On Tue, Feb 12, 2013 at 1:30 PM, shobha Naire shobha.naire@yahoo.com> wrote:
അല്ലാ, ആരാ ഈ ആര്യ? തിരക്കിയെത്തിയ പലരും ഈ കൊച്ചുപെണ്‍കുട്ടിയെക്കണ്ട് അന്തംവിട്ടു. ഒരൊറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെയാകെ ശബ്ദമായി മാറിയ ഈ മിടുക്കിക്കുട്ടിയാണ് ഇന്ന് കോളേജിലെ താരം. നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇരുന്ന വേദിയില്‍ മൈക്കിലൂടെ സ്ത്രീകളെയാകെ അപമാനിച്ച് സംസാരിച്ചയാളെ ഒറ്റയ്‌ക്കെഴുന്നേറ്റ് നിന്ന് കൂവി തോല്‍പ്പിച്ച വിമന്‍സ് കോളേജിലെ ബി. എ. അവസാനവര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയുടെ കൂവല്‍ സമൂഹത്തിന് നേരെകൂടിയാണ്. ''സഹികെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് നിന്ന് കൂവിപ്പോയത്'' -ആര്യ എന്ന പെണ്‍തരി പറയുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മൂല്യബോധന' യാത്രയുടെ സമാപനവേദിയായ ഗവ. വിമന്‍സ് കോളേജായിരുന്നു വേദി. ചടങ്ങില്‍ സ്റ്റുഡന്റ്‌സ് പോലീസ് സംസ്ഥാന പരിശീലകന്‍ ഡോ. രജിത് കുമാറിന്റെ പ്രസംഗമാണ് അതിരുവിട്ട ആഭാസമായി മാറിയത്. ''പുരുഷന് വെറും പത്തു മിനിറ്റ് മതി ഗര്‍ഭമുണ്ടാക്കാന്‍. പക്ഷേ പ്രസവിക്കാന്‍ പത്തുമാസമെടുക്കുമെന്ന് നിങ്ങള്‍ പെണ്ണുങ്ങള്‍ മനസിലാക്കണം'' -ഈ മട്ടിലായിരുന്നു പ്രസംഗം. സംസാരം പലതവണ അതിരുവിട്ടിട്ടും സദസിലെ സ്ത്രീകളിലാരും അനങ്ങിയില്ല. നമ്മള്‍ പ്രതികരിക്കണമെന്ന് സദസിലുണ്ടായിരുന്ന ആര്യ കൂട്ടുകാരികളോട് പറഞ്ഞെങ്കിലും പോലീസ് ഉണ്ട് എന്ന പറഞ്ഞ് അവരെല്ലാം പിന്‍മാറി. ''മിടുക്കന്‍മാരായ ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഏത് പെണ്‍കുട്ടിയെയും എളുപ്പത്തില്‍ വളച്ചെടുക്കാന്‍ പറ്റും'' -എന്ന രജിത് കുമാറിന്റെ പരാമര്‍ശം എത്തിയപ്പോള്‍ പക്ഷേ ആര്യ എന്ന ഒറ്റയാള്‍ പട്ടാളത്തിന് പ്രതികരിക്കാതെ വയ്യെന്നായി. അവള്‍ ഒറ്റയ്ക്ക് എഴുന്നേറ്റ്‌നിന്ന് കൂവി- '' കൂൂൂൂ. . . . '' സദസാകെ ഞെട്ടി. പെണ്‍വര്‍ഗ്ഗത്തിന്റെയത്രയും പ്രതിഷേധം ഈ ഒറ്റക്കൂവലില്‍ വിമന്‍സ്‌കോളേജില്‍ നിറഞ്ഞു.

പിന്നെ പ്രതികരണത്തിന് കാക്കാതെ അവള്‍ ഇറങ്ങിപ്പോയി. സംഭവം വാര്‍ത്തയായതോടെ വനിതാസംഘടനകളും മറ്റും ആര്യയെ അനുമോദിച്ച് രംഗത്തെത്തി.

ആലപ്പുഴ സ്വദേശിയും എല്‍. ഐ. സി. ഏജന്റുമായ സുരേഷ്‌കുമാറിന്റെയും ഹെഡ്‌നഴ്‌സായ ജയലക്ഷ്മിയുടെയും മൂത്ത മകളായ ആര്യ ഇന്ന് മാധ്യമങ്ങളിലും താരമാണ്. വാര്‍ത്ത കണ്ട അച്ഛനുമമ്മയും ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവരുടെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്ന് ആര്യ പറഞ്ഞു. യാതൊരു പശ്ചാത്താപവും വേണ്ടെന്നും അതുതന്നെയാണ് ചെയ്യേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് ആര്യ കോളേജിലെത്തിയത്. ഗേറ്റ് കടന്നപ്പോള്‍തന്നെ അനുമോദനങ്ങളുമായി കുട്ടികള്‍ ചുറ്റുംകൂടി. ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികമാരും ആര്യയെ വന്ന്കണ്ട് അഭിനന്ദനം പറഞ്ഞു.

കാരണം അവര്‍ക്കൊക്കെ വേണ്ടിയാണല്ലോ ഈ 'ആര്യപുത്രി' ശബ്ദമുയര്‍ത്തിയത്. പെണ്ണിനെ ചെറുതാക്കി കാണുന്ന ആണ്‍കോയ്മയോട് ഇതിനുമുന്‍പും താന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് ആര്യ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ആര്യയെയും കൂട്ടുകാരികളെയും ഒരു ഓട്ടോറിക്ഷാഡ്രൈവര്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് നമ്പര്‍ നോട്ട് ചെയ്ത് ഈ പെണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങിയെങ്കിലും പ്രതികരണം കണ്ടപ്പോള്‍ ഒരുകാര്യം ബോധ്യമായി-ഇന്നും പെണ്‍കുട്ടികള്‍ക്ക് കടന്നുചെല്ലാന്‍ പറ്റിയ ഇടമല്ല പോലീസ് സ്‌റ്റേഷനുകള്‍. ഒടുവില്‍ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് പരാതിയുമായി ചെന്നാണ് ഇവര്‍ നീതി നേടിയെടുത്തത്.

കൂവി പ്രതിഷേധിച്ച് ആര്യ പുറത്തിറങ്ങിയപ്പോള്‍ രജിത് കുമാര്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു- '' ഈ കുട്ടിക്ക് ഡി. എന്‍. എ. തകരാറാണ്.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം മാത്രമാണിത്. തന്റെ മകളുടെ പ്രായമുള്ളതിനാല്‍ ഈ കുട്ടിയോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു '' .
ആര്യ ചോദിക്കുന്നു അദ്ദേഹമെന്തിനാണ് എന്നോട് ക്ഷമിക്കുന്നത്? മൊത്തം സ്ത്രീസമൂഹത്തോട് അദ്ദേഹമല്ലേ ക്ഷമ ചോദിക്കേണ്ടത്?

കടപ്പാട് - മാതൃഭൂമി

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] RATHA SAPTAMI ON FEBRUARY 17TH 2013

 




Sun is considered as the visible God, the Pratyaksha Devatha and is also known as Karma Saakshi. Surya is the only visible God whom we can see, perceive and pray. If we want to see God in this world, we have to see God in the sun, as no glory can equal the sun. The Sun God is considered as the life-giver (Prannadata) of the entire universe. Surya is essential for life. All Vedas regard Surya as the witness (Saakshi) of all actions. The Sun or Surya is also known as ''Atmakaraka''. Being a Sanskrit word, ''Atma'' means ''soul'' and ''Karaka'' means ''indicator''. The Sun is the ''indicator of the soul''. The Surya is the indicator of our ego, honor, status, fame, the heart, the eyes, general vitality, respect and power.


Saptami Tithi is dedicated to Lord Surya. Shukla Paksha Saptami in Magha month is known as Ratha Saptami or Magha Saptami. It is believed that Lord Surya Dev started enlightening the whole world on Ratha Saptami day which was considered as birth day of God Surya. Hence this day is also known as
Surya Jayanti. It is a Hindu festival that falls on the seventh day (Saptami) in the bright half (Shukla Paksha) of the Hindu month Maagha Maas. It marks the seventh day following the Sun's northerly movement (Uttarayana) of vernal equinox starting from Capricorn (Makara). It is symbolically represented in the form of the Sun God Surya turning his Ratha (Chariot) drawn by seven horses (representing seven colours) towards the northern hemisphere, in a north-easterly direction. Ratha Saptami is symbolic of the change of season to spring and the start of the harvesting season. For most Indian farmers, it is an auspicious beginning of the New Year. The festival is observed by all Hindus in their houses and in innumerable temples dedicated to Surya, across India


Background Story: -

Once a King called Yashovarma was ruling the Kamboj Empire. He was extremely religious and his people were living happily and were praising his ruling. But he had no children to look the country after him. He had become old. He worshipped God to give him a son. Hearing his prayers, God given him a son, who was very sick. The king was unhappy due to his son's sickness.

A Saint, Vinit came to the king and told him that his sickness is because of his sins he had done in his previous birth. As the remedy to the king's sickness he advised the king to make his son to observe vow of Ratha Saptami. Kings son performed the puja on Ratha Saptami and became healthy to rule his people without any sufferings.

Surya Puja or Sun Worship is dedicated to Lord Surya. Grah Shanti Surya Puja or Sun worship is recommended to those, having malefic surya or wrongly placed sun as per the horoscope. Surya Puja is a divine boon for those who face problems, hurdles and misfortune in their lives. Worship of Sun is beneficial when people get stuck, no matter how hard working, honest and intelligent they are good luck seems to ignore them. People who aspire for sound health, prosperity, good eyesight, strength and courage, success, cure of chronic diseases like leprosy, heart ailment, nervous weakness, asthma etc. should worship the Sun. This planet is known for his Power, strength and glory.



People worship the sun in the early morning and recite the Surya Sahasranama. Good actions done on this day give manifold results. By worshipping Lord Surya and observing fast on this day one can get rid of all type of sins. It is believed that seven types of sins done, knowingly, unknowingly, by words, by body, by mind, in current birth and in previous births are purged by worshipping Lord Surya on this day. If women fast on this day, they attain knowledge and derive virtues. If widows fast on this day, they get rid of widowhood from the next birth onwards. Even the sin of slaying a Brahmin is expiated by the power of fasting on this day. He who takes a bath at the time of sunrise is purified like Mother Ganges. He can never become a poor man.

Some people show their respect to the sun by bowing twelve times every day to the sun, repeating every time one of the twelve names of the sun. These twelve names are: Mitra, Ravi, Surya, Ahanu, Khag, Pushan, Hirnyagarbha, Marichi, Aditya, Savita, Arka, and Bhaskar.



 

On Ratha Saptami one should take bath during early hours before dawn. Ratha Saptami bath is one of the important rituals and is suggested during early hours of morning only i.e. bathing before sunrise. Taking bath before sunrise keeps one healthy and free from all types of ailments and diseases. Because of this belief Ratha Saptami is also known as Arogya Saptami.

 

Fast on this day. Observe the vow of silence. Remain in a solitary place. Do Japa. Practice intense meditation with faith and devotion. You are sure to attain God-realization on this very day and always!


Japakusuma Sankasam Kasyapeyam mahadyutim. Tamorim Sarva papaghnam. Pranatosmi Divakaram.

Translation:- I pray to the Sun, the day-maker, destroyer of all sins, the enemy of darkness, of great brilliance, the descendent of Kaashyapa, the one who shines like the japaa flower.


 

 

 

--

Aano bhadra krtavo yantu vishwatah.(- RIG VEDA)
"Let noble thoughts come to me from all directions"

REGARDS
Miss.Shaija Vallikatri Bhaskaran

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Khatte-mitten khabhrain from around the world for 16/2/13

 

 
US store clerk pulls sword on robber…
 
 
Massachusetts police said a knife-wielding convenience store robber was foiled when the clerk drew a super blade. The suspect entered the Lucky Steven Grocery store just before noon on Tuesday and pointed a knife at the 24-year-old clerk. The clerk responded by drawing a sword he kept behind the counter. The robber fled the store without any loot.
 
**
 
Health news…
 
Glass, steel, and ceramic containers are healthier than the plastic ones for storing food and water.
 
**
 
Narendra Modi as the prime minister of India would sully the country' image – Shabana Azmi.
 
(Johnny Lever could say the actress could be a better alternative to brighten it up)
 
**
 
Fruit shipment found with 2,600 snakes, which included 2,400 common rat snakes and 200 cobras, after it had been dispatched. The air cargo – which was supposed to have healthy food and fruits – had been transported from Thailand to China containing thousands of poisonous snakes.
Ironically, the shipment arrived in China just days before the Year of the Snake (in the Chinese horoscope) was due to start.
 
**
 
Health news…
 
Is there a link between obesity and cancer?
 
It has been well established that obesity is linked to diabetes and heart disease. But researchers have recently discovered a link between obesity and cancer. It is now known that obesity supports blood vessels that feed tumors, accelerating cancer growth.
 
**
 
Man to pharmacist: I've been taking these pills for 25 years. They turned me into an old man!
 
**
 
Think it over…
 
To sin by silence when they should protest makes cowards of men – Abraham Lincoln.
 
**
 
News of the day…
 
French prez bowled over by Bollywood, dynamic Mumbai.
 
Wants more Indian tourists and students to visit.
 
(Me: all visiting foreign dignitaries make such pleasantries and right noises to humour locals, and we Indians lap it up. His second statement lets the cat out of the bag – that Indians should splurge their good money in France….)
 
**
 
The lawyer was reading the late husband' will.
 
Mrs. Jones, your late husband left everything he had to the Home for Poor Widows.
 
But what about me,? Mrs. Jones asked dejectedly.
 
You were all he had!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___