Sunday 5 February 2012

[www.keralites.net] Find the CAT

Hi Friends,

Good day!!

Just to sharpen your BrainJ

Check out the picture and find the CAT.

Have a great week ahead and Enjoy your time!!

You take care and keep in touch!!!

Best Regards,
Ravinder Puranam

If u can't be a pencil to write anyone's happiness, try atleast to be a nice rubber to erase everyone's sorrows

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] സ്വത്തുതര്‍ക്കം: വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ വീട്ടില്‍നിന്ന്‌ ഇറക്കിവിട്ടു

സ്വത്തുതര്‍ക്കം: വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ വീട്ടില്‍നിന്ന്‌ ഇറക്കിവിട്ടു

ചെറുപുഴ: കൂടുതല്‍ സ്വത്ത്‌ ആവശ്യപ്പെട്ട്‌ രോഗികളായ മാതാപിതാക്കളെ മക്കള്‍ വീട്ടില്‍നിന്ന്‌ ഇറക്കിവിട്ടു. ചെറുപുഴക്കടുത്ത്‌ അരിയിരിത്തിപൊങ്കന്‍ സ്വദേശികളായ വെളിയം കുന്നേല്‍ ഡൊമനിക്‌(78), ഭാര്യ ഏലിക്കുട്ടി എന്നിവരെയാണു മക്കളായ ജോണ്‍സണ്‍, സുനില്‍ എന്നിവര്‍ ചേര്‍ന്നു വീട്ടില്‍നിന്ന്‌ കഴിഞ്ഞദിവസം ഇറക്കിവിട്ടത്‌.

സ്വത്തിന്റെ പേരില്‍ ജോണ്‍സണും സുനിലും തങ്ങള്‍ക്കെതിരേ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തുവെന്നു വൃദ്ധദമ്പതികള്‍ പറയുന്നു. കഴിഞ്ഞ മാസം ഒമ്പതിനു സുനില്‍ ഇരുമ്പുപാര കൊണ്ട്‌ പിതാവ്‌ ഡൊമനിക്കിന്റെ കൈ തല്ലിയൊടിക്കുകയും തലയ്‌ക്കു മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ ചിറ്റാരിക്കല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്‌. ഇതിനു പിന്നാലെയാണ്‌ ജോണ്‍സണും സുനിലും ചേര്‍ന്നു തങ്ങളെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന്‌ ഇറക്കിവിട്ടതായി കാണിച്ച്‌ മാതാപിതാക്കള്‍ പോലീസില്‍ പാരാതി നല്‍കിയത്‌.

സുനിലും ജോണ്‍സണും കഴിഞ്ഞയാഴ്‌ച വീട്ടിലെത്തി വീടിന്റെ ഒരു ഭാഗം തകര്‍ത്ത ശേഷം ഭീഷണിപ്പെടുത്തിയതായും രോഗികളായ മാതാപിതാക്കള്‍ വെള്ളരിക്കുണ്ട്‌ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്‌. ഇവര്‍ക്കു കൂടുതല്‍ സ്വത്ത്‌ വേണമെന്നു പറഞ്ഞാണു ഭീഷണി. പോലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ വാടകഗുണ്ടകളെയും കൂട്ടിയാണു സുനിലും ജോണ്‍സണും വന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വൃദ്ധരായ ഇവര്‍ക്കു മൂന്ന്‌ ആണ്‍മക്കളും ഒരു മകളുമാണ്‌. ഇവര്‍ക്ക്‌ സ്വത്തുവിഹിതം നേരത്തെ നല്‍കിയിരുന്നു. ബാക്കിയുള്ള ഒരേക്കര്‍ 88 സെന്റ്‌ സ്‌ഥലത്താണു വൃദ്ധരായ മാതാപിതാക്കള്‍ താമസിക്കുന്നത്‌.

വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട വൃദ്ധദമ്പതികള്‍ ചിറ്റാരിക്കലില്‍ താമസിക്കുന്ന ഇളയമകന്‍ സന്തോഷിനോടൊപ്പമാണു സി.ഐക്കു പരാതി നല്‍കാനെത്തിയത്‌. സ്വന്തം വീട്ടിലേക്കു തിരിച്ചുപോകാന്‍ സാഹചര്യമൊരുക്കണമെന്നും മക്കളുടെ ഭീഷണിയില്‍ നിന്നു സുരക്ഷ നല്‍കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ബഹുഭാര്യത്വവും മുത്തലാഖും വേണ്ടെന്നു മുസ്ലിം പണ്ഡിതര്‍

ബഹുഭാര്യത്വവും മുത്തലാഖും വേണ്ടെന്നു മുസ്ലിം പണ്ഡിതര്‍

ന്യൂഡല്‍ഹി: വിപ്ലവകരമായ മാറ്റങ്ങളോടെ രാജ്യത്തെ മുസ്ലിം വ്യക്‌തിനിയമം ക്രോഡീകരണത്തിനുള്ള കരടുരേഖ തയാറായി. ഒറ്റയടിക്കു മൂന്നു തവണ തലാഖ്‌ ചൊല്ലി (മുത്തലാഖ്‌) വിവാഹബന്ധം വേര്‍പെടുത്തുന്നതും ബഹുഭാര്യത്വവും നിരോധിക്കുന്ന നിര്‍ദേശങ്ങളാണു കരടിലുള്ളത്‌. ക്രോഡീകരിച്ച വ്യക്‌തിനിയമം പാര്‍ലമെന്റിനു സമര്‍പ്പിക്കും.

മുസ്ലിം വ്യക്‌തിനിയമം ക്രോഡീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ നിയമങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും പകരം മുസ്ലിം വിഭാഗത്തിലെ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കുമായി ഖുറാനില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതേയുള്ളുവെന്നും ഈ പ്രയത്നത്തിനു മുന്‍നിരയിലുള്ള മുസ്ലിം പണ്ഡിതന്‍ അസ്‌ഗര്‍ അലി എന്‍ജിനിയര്‍ പറഞ്ഞു.

ഒറ്റയടിക്കു മൂന്നു തവണ തലാഖ്‌ ചൊല്ലുന്ന രീതി റദ്ദാക്കേണ്ടതാണ്‌. നാലു ഭാര്യമാരെ വരെ സ്വീകരിക്കാന്‍ ഖുറാന്‍ പുരുഷന്‌ അനുവാദം നല്‍കുന്നുണ്ടെങ്കിലും എല്ലാവരോടും ഒരേപോലെ നീതിപൂര്‍വം പ്രവര്‍ത്തിക്കാനാവില്ലെന്നുള്ളതിനാല്‍ ഒരു ഭാര്യ മാത്രം മതിയെന്നു വ്യക്‌തമായി നിര്‍ദേശിക്കുന്നുണ്ടെന്നു കേരള ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജസ്‌റ്റിസ്‌ ഷംസുദ്ദീന്‍ പറഞ്ഞു.

മുസ്ലിം വിവാഹങ്ങള്‍ ഔദ്യോഗികമായി രജിസ്‌റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്നു കരട്‌ നിര്‍ദേശിക്കുന്നു. ഇതിനായി നിക്കാഹ്‌ രജിസ്‌ട്രാറിനെ നിയമിക്കണമെന്നു കരടില്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ഥിക്കുന്നുണ്ട്‌. വിവാഹത്തിനു വധുവിന്റെ സമ്മതം നിര്‍ബന്ധിതമായും വാങ്ങിയിരിക്കണം. വധുവിന്റെ കുറഞ്ഞ പ്രായം പതിനെട്ടും വരന്റേത്‌ ഇരുപത്തൊന്നുമായിരിക്കണമെന്നും കരടില്‍ പറയുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Ananya Engagement Photo Gallery

Ananya Engagement Photo Gallery

Fun & Info @ Keralites.net